സി.ഐ.ടി.യു നേതാവിനെ മര്‍ദ്ദിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍-
പരിയാരം: സി.ഐ.ടിയു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ മുസ്ലിംലീഗ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കോരന്‍പീടികയിലെ പുതിയ വീട്ടില്‍ പി.വി.റിവാജിനെയാണ്(36) ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തളിപ്പറമ്പ് മാര്‍ക്കറ്റ് പരിസരത്തുവെച്ച് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച … Read More
