റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു.

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. … Read More

പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം.

പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ പഴയങ്ങാടിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി ലേഖകനുമായ മൊട്ടാമ്പ്രത്തെ എം.ടി.നാസറിനെയാണ് ബസ് ജീവനക്കാരായ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്ന് … Read More

14 കാരിയെ പ്രലേഭനങ്ങള്‍ നല്‍കി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പ്രലേഭനങ്ങള്‍ നല്‍കി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. ചെറുപുഴ തമിരി കഴുക്കല്‍ താളയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ പ്രമോദ് രാജിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 10 ലക്ഷം രൂപ വിലമതിക്കുന്ന 13.5 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും നഷ്ടപ്പെട്ടു. പയ്യന്നൂര്‍ സുരഭിനഗറില്‍ മഠത്തുംപടി വീട്ടില്‍ രമേശന്റെ ഭാര്യ കെ.സുപ്രിയയുടെ(48)വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ്-11 ന് 12.45 നും 13 … Read More

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട-രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷെരീഫ മന്‍സിലില്‍ മുസ്തഫയുടെ മകന്‍ കുട്ടൂക്കന്‍ മുജീബ്(40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ എ.പി.മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ … Read More

നടുവില്‍ ടൗണില്‍ വന്‍ തീപിടുത്തം.

നടുവില്‍: നടുവിലില്‍ വന്‍ തീപിടുത്തം. ഇന്ന് രാത്രി ഒന്‍പതരോയടെയാണ് തീപിടുത്തം. നടുവില്‍ പഞ്ചായത്ത് ഓഫീസിന് സമീപം എം.സി.എഫിനാണ് തീപിടിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമാണ് ഇവിടെ ഉണ്ടായിരുന്നത്. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ … Read More

നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു.

മാതമംഗലം: റോഡരികിലൂടെ നടന്നുപോകുക.യായിരുന്ന വീട്ടമ്മകാറിടിച്ചു മരിച്ചു. പേരൂല്‍ പടിഞ്ഞാറേക്കരയിലെ ലീന(51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം. മാത്തില്‍ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് വരികയായിരുന്ന കെ.എ 70 എം 5027 നമ്പര്‍ കാറാണ് ഇടിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് അമ്മയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂരിലെ മുണ്ടയാട്ട് വീട്ടില്‍ എം.വി.രതീഷ്(42)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കമ്പല്ലൂരിലെ രാകേഷിന്റെ ഭാര്യ കദളിക്കാട്ടില്‍ കെ.ജി.ബിന്ദുവിന്(46)നേരെ രതീഷ് ആസിഡാക്രമണം നടത്തിയത്. … Read More

എര്യം തെന്നത്ത് പരിയാരം പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട: രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

പരിയാരം:എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി … Read More

ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു.

പരിയാരം: ഡ്രൈവിംഗ് സക്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു. കുപ്പം പടവിലെ ചിറയില്‍ ദിനേശന്‍(51) ആണ് മരിച്ചത്. തളിപ്പറമ്പില്‍ സൂര്യ ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപനം നടത്തിവരികയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് കുപ്പം പയറ്റിയാല്‍ ഭഗവതിക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതരായ … Read More