മെഡിക്കല്‍ കോളേജിലെ പീഡനങ്ങള്‍-എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനം ഇന്ന്–ഓപ്പറേഷന്‍ വിദഗ്ദ്ധന്‍ മുന്‍കൂര്‍ ജാമ്യത്തിന്-
പരിയാരം: വനിതാ ജീവനക്കാരെയും വിദ്യാര്‍ത്ഥിനികളേയും അപമാനിക്കുന്നവരെ അധികൃതര്‍ സംരക്ഷിക്കുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്ത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 1.15 ന് കാമ്പസില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് സെക്രട്ടറി യു.കെ.മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം … Read More
