എന്‍.ജി.ഒ യൂണിയന്‍ രാപ്പകല്‍ സമരം ഇന്ന് വൈകുന്നേരം സമാപിക്കും.
പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ രണ്ടു ദിവസത്തെ രാപ്പകല്‍ ധര്‍ണ ആരംഭിച്ചു. എം.വിജിന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. … Read More
