പ്രതിപക്ഷ സമരം ഗവണ്‍മെന്റിന്റെ വീഴ്ച മറച്ചുവെക്കാന്‍-ആഞ്ഞടിച്ച് ഭരണപക്ഷം.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പദ്ധതി പ്രവര്‍ത്തനങ്ങളിലും മറ്റും മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു കുതിക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കാതെ സമര പ്രഹസനം നടത്തുന്നത് വിരോധാഭാസമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2022-23 … Read More
