സി.പി.എം പാര്‍ട്ടി ഓഫീസിനകത്ത് തൂങ്ങിമരണം: കുറ്റൂര്‍ ഗ്രാമത്തെ ഞെട്ടിച്ചു.
പെരിങ്ങോം: പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചത് കുറ്റൂര്‍ പ്രദേശത്തെ ഞെട്ടിച്ചു. രകാവിലെ 9.15 ന് ഓഫീസിുലെത്തിയവരാണ് താഴത്തെ ഹാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് … Read More
