ജോയികൊന്നക്കല്‍ കേരള കോണ്‍ഗ്രസ് (എം )ജില്ലാ പ്രസിഡന്റ്, സജി കുറ്റിയാനിമറ്റം ജനറല്‍ സെക്രട്ടറി

കണ്ണൂര്‍: കേരള കോണ്‍ഗ്രസ്(എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ജോയി കൊന്നക്കലിനെയും ജനറല്‍ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റത്തെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ :തോമസ് മാലത്ത്, ബിനു മണ്ഡപം വൈസ് പ്രസിഡന്റുമാര്‍, മാത്യു കാരിത്താങ്കല്‍ ട്രഷറര്‍, കെ.ടി.സുരേഷ് കുമാര്‍, വി.വി.സേവി, മോളി ജോസഫ്, സി.എം.ജോര്‍ജ് … Read More

സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയാ കമ്മറ്റി അനുമോദനവും സ്വീകരണവും സംഘടിപ്പിച്ചു. ദേവസ്വം ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി+2, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയികളായവരെ അനുമോദിക്കുകയും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.ജനാര്‍ദ്ദനന്‍, പി.കെ.മധുസൂദനന്‍, തലശ്ശേരി ഏരിയാ ചെയര്‍മാന്‍ ടി.കെ.സുധി എന്നിവര്‍ക്ക് … Read More

തളിപ്പറമ്പ് കോണ്‍ഗ്രസ് വീണ്ടും ഒറ്റ മണ്ഡലത്തിലേക്ക്-

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പുനരുജ്ജീവിപ്പിക്കും. നിലവിലുള്ള ടൗണ്‍-ഈസ്റ്റ് കമ്മറ്റികളാണ് ഒറ്റ മണ്ഡലം കമ്മറ്റിയാക്കി മാറ്റുക. ഇന്ന് രാവിലെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മണ്ഡലം തല ഒരുക്കങ്ങള്‍ക്കായുള്ള യോഗത്തിലാണ് സംഘാടക സമിതി വിളിച്ചു ചേര്‍ക്കാന്‍ തളിപ്പറമ്പിലെ രണ്ടു മണ്ഡലങ്ങളുടെയും … Read More

ടൗണ്‍ വേണോ, ഈസ്റ്റ് വേണോ-തളിപ്പറമ്പ് മതിയോ= കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍-ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികള്‍ ലയിപ്പിച്ച് ഒന്നാക്കി മാറ്റുന്നത് സംബന്ധിച്ച കെ.പി.സി.സി തീരുമാനം വൈകുന്നതില്‍ പ്രവര്‍ത്തകരില്‍ അസ്വാസ്ഥ്യം പുകയുന്നു. 2018 ഡിസംബറിലാണ് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വിഭജിച്ച് ടൗണ്‍, ഈസ്റ്റ് കമ്മറ്റികള്‍ നിലവില്‍വന്നത്. അഡ്വ.സക്കരിയ്യ കായക്കൂല്‍ പ്രസിഡന്റായ … Read More

മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി-എല്‍ഡിഎഫ്: 21, യുഡിഎഫ്: 14

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആകെ 35 സീറ്റുകളില്‍ 21 സീറ്റ് നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫില്‍ സിപിഐഎം19 സീറ്റ്, സിപിഐ1, ഐഎന്‍എല്‍1, യുഡിഎഫില്‍ ഐഎന്‍സി-9, ഐഎയുഎംഎല്‍-5 എന്നിങ്ങനെയും സീറ്റ് നേടി. വോട്ടെണ്ണല്‍ രാവിലെ പത്തിന് മട്ടന്നൂര്‍ എച്ച് … Read More

ചീട്ടുകളിക്കാര്‍ പോലീസ് പിടിയിലായി.

തളിപ്പറമ്പ്: എടക്കോത്ത് ചീട്ടുകളി സംഘം പിടിയിലായി. ചപ്പാരപ്പടവ് മംഗരയിലെ വായോത്ത് രണ്ടുപുരയില്‍ പള്ളിനടയില്‍ വീട്ടില്‍ വി.ആര്‍.അബ്ദുള്‍മൂനീര്‍(61), വെള്ളാട് പള്ളിക്കവലയിലെ എട്ടാണിയില്‍ വീട്ടില്‍ ജോജോ ഇട്ടിയവിര(49) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.കെ.ഗംഗാധരന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. … Read More

കഞ്ചാവ് സിഗിരറ്റ്- രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി എട്ടിന് മന്ന റയാന്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളിന് സമീപംവെച്ചാണ് പുഷ്പഗിരി ഗാന്ധിനഗര്‍റോഡിലെ പി.പി.റഷീദിന്റെ മകന്‍ പി.പി.റെയ്ഹാന്‍(21)നെ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടയില്‍ എസ്.ഐ.ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മന്ന സൈന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ … Read More

കാപ്പ കോപ്പാണ്-യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി.

കണ്ണൂര്‍: പിണറായിയുടെ കാപ്പ ഞങ്ങള്‍ക്ക് കോപ്പ് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നില്‍പ്പ് സമരം നടത്തി. സ്‌റ്റേഡിയം കോര്‍ണറില്‍   നടന്ന സമരത്തിന് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, … Read More

നഗ്നന്‍ കബീര്‍ കണ്ണൂരില്‍ അറസ്റ്റിലായി-

  കണ്ണൂര്‍:കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി. തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂര്‍ ബിദര്‍കാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബ്ദുള്‍റഹ്മാന്റെ മകന്‍ അബ്ദുള്‍കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് (56) ടൗണ്‍ സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള … Read More

മുസ്തഫയും മുഹമ്മദ്ഷമീമും എം.ഡി.എം.എയുമായി പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. ആലക്കാട് ഏര്യത്തെ കമ്പില്‍ കമ്പില്‍ പയലോട് വീട്ടില്‍ ഒ.പി.മുഹമ്മദ് ഷമീം(25), പരിയാരം മുക്കുന്നിലെ തുന്തക്കാച്ചി കുട്ടന്റെ വീട്ടില്‍ കൊമ്മച്ചിക്കണ്ടത്തില്‍ മുസ്തഫ(33) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്‍ പിടികൂടിയത്. മുസ്തഫയെ ഇന്നലെ രാത്രി 11.10 ന് മൂത്തേടത്ത് … Read More