ലോക എം എസ് എം ഇ ദിനാഘോഷം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വ്യവസായ കേന്ദ്രം കണ്ണൂരിന്റെയും തളിപ്പറമ്പ സര്‍ സെയ്ദ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ ലോക എം എസ് എം ഇ ദിനാ ഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇസ്മായില്‍ … Read More

ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ … Read More

കരിമ്പത്തെ നീതി മെഡിക്കല്‍ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ ലാബ് ശൃംഖലയായ നീതീ മെഡിക്കല്‍ ലാബ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പുതിയ സൗകര്യമൊരുക്കുന്നു. കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള നീതി മെഡിക്കല്‍ ലാബ് ഇനി മുതല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ക്ലിനിക്കല്‍ … Read More

എം.ഡി.എം.എ സംഘത്തിലെ മുഖ്യകണ്ണി ചന്തേര പോലീസിന്റെ പിടിയിലായി.

ചന്തേര: മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മാമ്പ മുഴപ്പാല.യിലെ സഫിയ മന്‍സിലില്‍ കെ.കെ.അയൂബിന്റെ മകന്‍ എന്‍.ഫവാസിനെയാണ്(24)അറസ്റ്റ് ചെയ്തത്. മെയ്-8 ന് ചന്തേര പോലീസ് പിടികൂടിയ രണ്ടംഗ എം.ഡി.എം.എ കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെയാണ് ഇന്ന് ചന്തരേ എസ്.എച്ച്.ഒ കെ.പ്രശാന്ത്, എ.എസ്.ഐ … Read More

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കംനേരിടും.

പിലാത്തറ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീയ്യക്ഷേമസഭയുടെ ആളുകള്‍ ഓഡിയോ-വീഡിയോ ക്ലിപ്പുകളിലൂടെ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സമുദായിമാരെയും ആദരണീയരായ മല്ലിയോടച്ചനേയും രണ്ട് അന്തിത്തിരിയന്‍മാരെയും ആചാരസ്ഥാനികരേയും … Read More

പന്നിയൂരില്‍ പാചകഗ്യാസ് റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു- ഒരാള്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടുകാരന് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി പത്തിന് പന്നിയൂര്‍ ചെറുകരയിലെ വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്. ഗ്യാസ് ചോര്‍ച്ച ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഗുലേറ്ററിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് രാജേഷ് എന്നയാള്‍ക്ക് നെറ്റിയില്‍ മുറിവേറ്റത്. തളിപ്പറമ്പില്‍ നിന്ന് … Read More

തളിപ്പറമ്പില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍

തളിപ്പറമ്പ്: ചീട്ടുകളി സംഘം പോലീസ് പിടിയില്‍. കീഴാറ്റൂര്‍ ഷംസ് ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്. പുളിമ്പറമ്പ് കരിപ്പൂല്‍ ഓല്‍നിടിയന്‍ വീട്ടില്‍ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണന്‍ … Read More

മദ്യപിച്ച് കാറോടിച്ച് അപകടംവരുത്തിയ അഞ്ചാംപീടിക സ്വദേശിക്കെതിരെ കേസ്.

വളപട്ടണം: മദ്യലഹരിയില്‍ കാറോടിച്ച് മറ്റൊരു കാറിന് ഇടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ചാംപീടിക സ്വദേശിയുടെ പേരില്‍ വളപട്ടണം പോലീസ് കേസെടുത്തു. അഞ്ചാംപീടിക കെ.എന്‍ ഹൗസില്‍ നാരായണന്‍ നായരുടെ മകന്‍ കെ.എം.അജയന്റെ(56)പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളപട്ടണം പാലത്തിന് … Read More

സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് വൈ.എം.സി.എയും രംഗത്ത്. വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.ജോണ്‍ പേട്ടയില്‍ ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്‍കി. കണ്‍വീനര്‍ … Read More

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More