മൂത്തേടത്ത് എച്ച്.എസ്.എസില്‍ 37 അധ്യാപകരുടെ നിയമനം അംഗീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്
തളിപ്പറമ്പ്: ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ 37 അധ്യാപകരുടെ നിയമനം തടഞ്ഞതിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഒഴിച്ചിടാന്‍ നിര്‍ദ്ദേശിച്ച ഒഴിവുകള്‍ ഒഴിച്ചിട്ടിട്ടും 37 അധ്യാപകരുടെ നിയമനം അംഗീകരിക്കാത്തതിനെതിരെ സ്‌ക്കൂള്‍ മാനേജര്‍ അഡ്വ വിനോദ് രാഘവന്‍ … Read More
