ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച. ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം … Read More

കൊറിയന്‍ ജോബ് വിസ-യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി

ചിറ്റാരിക്കാല്‍: കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു. തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്. മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോന്‍(39)ആണ് തട്ടിപ്പിന് ഇരയായത്. … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

പരിയാരം: ട്രെയിന്‍തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയവെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഏറ്റെടുത്ത് പിലാത്തറ ഹോപ്പില്‍ സാന്ത്വന പരിചരണം നല്‍കിവന്ന ആലപ്പുഴ സ്വദേശി മരിച്ചു. എസ്.ശ്രീകുമാര്‍(47)ആണ് മരിച്ചത്. മുതുകുളം സൗത്ത് സ്വദേശിയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോപ്പ് … Read More

പഴയങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.

പഴയങ്ങാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയങ്ങാടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 13.6 ഗ്രാം കഞ്ചാവുമായി വാടിക്കല്‍ സ്വദേശി പി.എം.ഫസില്‍ (40)പിടിയിലായത്. മാട്ടൂല്‍ ഭാഗത്തെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് … Read More

വാഹനാപകടത്തില്‍ മരിച്ച പ്രമോദിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ഓട്ടോ ടാക്സിയില്‍ പിക്കപ്പ് വാഹനമിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മയ്യില്‍ വേളം പ്രസീത നിവാസില്‍ കെ.പ്രമോദ് (52) ആണ് മരിച്ചത്. പാളിയത്ത് വളപ്പിന് സമീപം വള്ളിത്തോട് അപ്പാരല്‍ പാര്‍ക്കിന് സമീപം തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നോടെയാണ് അപകടം നടന്നത്. പ്രമോദ് സഞ്ചരിച്ച കെ.എല്‍ … Read More

ആലക്കോട് പോലീസ് നാല് കഞ്ചാവ് വലിയന്‍മാരെ പിടികൂടി.

ആലക്കോട്: നാല് കഞ്ചാവ് വലിയന്‍മാര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. ഇന്നലെ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ ഇവരെ പിടികൂടിയത്. തടിക്കടവ് കുട്ടിക്കരി റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കവെ കായാട്ടുപാറയിലെ പള്ള വീട്ടില്‍ ഹമീദ് … Read More

ജനശ്രീ മിഷന്‍ ലഹരി വിരുദ്ധ കാമ്പയിന്‍

പിലാത്തറ: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനവും, കുഞ്ഞു മനസ്സിലെ അക്രമവാസനയും ഇല്ലാതാക്കാന്‍ ഒന്നിക്കാം ഗാന്ധിജിയിലേക്ക് എന്ന മുദ്രാവാക്യവുമായി ജനശ്രീസുസ്ഥിര വികസനമിഷന്‍ ജില്ലാ സമിതിയുടെ ആഹ്വാനപ്രകാരം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലത്തിലെ എടക്കോം, പറവൂര്‍, പാണപ്പുഴ, കൈതപ്രം, ചെറുവിച്ചേരി, കണ്ടോന്താര്‍ പ്രദേശങ്ങളിലെ ജനശ്രീ യൂണിറ്റുകളില്‍ ലഹരി … Read More

വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചു.

പരിയാരം: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫിബ്രവരി … Read More

കഞ്ചാവുവലിയന്‍മാരായ അഞ്ചുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ നാലുപേര്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ അനിരുദ്ധന്റെ മകന്‍ പി.എ.ഹരികൃഷ്ണന്‍(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ അജിത് ഗോപിനാഥിന്റെ മകന്‍ ഗൗതം അജിത്(27), മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ വി.എന്‍.റെജിയുടെ മകന്‍ അജിത് … Read More

യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചു.

കൂത്തുപറമ്പ്: യുവാവിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലാപറമ്പ് ശ്രീനിലയത്തിലെ റിജേഷ്(44) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. കൂത്തുപറമ്പ് പാറാലിലെ ബി.സി.എം.റസിഡന്‍സി എന്ന ലോഡ്ജിന്റെ രണ്ടാം നിലയില്‍  109-ാം നമ്പര്‍ മുറിയിലാണ് ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി കുരുക്കിട്ട് … Read More