പോലീസ് അറിയിപ്പ്-തളിപ്പറമ്പില്‍ നാളെ ഗതാഗത നിയന്ത്രണം

തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന പൊതുസമ്മേളനത്തിന്റെ ഭാഗമായി 03.02.2025 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച് തളിപ്പറമ്പ് പോലീസ് നല്‍കുന്ന അറിയിപ്പ്- 1-കണ്ണൂര്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ … Read More

പ്രസവവാര്‍ഡ്-തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസും പോലീസും തമ്മില്‍ സംഘര്‍ഷം

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിനെതിരെ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇന്ന് രാവിലെ പത്തരയോടെയാണ് സംസ്ഥാന ജന. സെക്ര ട്ടെറി രാഹുല്‍ വെച്ചിയോട്ട്, ബ്ലോക്ക് പ്രസിഡന്റ് … Read More

പ്രസവവാര്‍ഡ് അടച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ കച്ചവട താല്‍പര്യം: ഷൈമ പ്രദീപന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ പ്രസവവാര്‍ഡും ലേബര്‍ മുറിയും അടച്ച് പൂട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ ബിസിനസ് താത്പര്യങ്ങളാണെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ ആരോപിച്ചു. പ്രസവശുശ്രൂഷയ്ക്കായി ദിവസേന നൂറ് കണക്കിന് സ്ത്രീകള്‍ ആശ്രയിച്ചു വന്നിരുന്ന താലൂക്ക് … Read More

പതിനൊന്നുകാരിക്ക് പീഡനം; പ്ലാത്തോട്ടത്തെ എം.പി.അശോകന് 18 വര്‍ഷം കഠിനതടവ്.

തളിപ്പറമ്പ്: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച 67 കാരന് 18 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃച്ചംബരം പ്ലാത്തോട്ടത്തെ  മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി.അശോകനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ഏപ്രില്‍ മാസമാണ് സംഭവം … Read More

പ്രസംഗിക്കാന്‍ പഠിക്കാം-കണ്ണൂരില്‍ പ്രസംഗ പരിശീലനം ഫിബ്രവരി-2 ന്.

കണ്ണൂര്‍: ടോട്ടല്‍ ട്രെയിനിംഗ് സൊല്യൂഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് പ്രസംഗ പരിശീലനം ഫിബ്രു. 2 ഞായറാഴ്ച കണ്ണൂരില്‍ നടക്കുന്നു. ശാസ്ത്രീയമായി തയ്യാറാക്കിയ 10 സെഷനുകള്‍ ഏതൊരു വ്യക്തിയുടേയും സഭാകമ്പം പൂര്‍ണ്ണമായും മാറ്റിയെടുത്ത് മികച്ച അവതരണ രീതി പരിശീലിപ്പിക്കുന്നതാണ്. അദ്ധ്യാപകര്‍, ബിസിനസ്സുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, … Read More

പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റ ദേശിയ നിലപാട്: രമേശ് ചെന്നിത്തല.

തളിപ്പറമ്പ്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ തലത്തിലുള്ള നിലപാടാണെന്നും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കി വരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും അത് … Read More

അതിർത്തി രക്ഷാസേന ഇൻസ്പെക്ടർ എംപി അനീഷ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി

കണ്ണൂർ: പയ്യന്നൂർ സ്വദേശിയും ബാംഗ്ലൂർ യെലഹങ്ക അതിർത്തി രക്ഷാ സേന പരിശീലന കേന്ദ്രത്തിലെ ഇൻസ്പെക്ടറുമായ എംപി അനീഷ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി 2005ൽ സബ് ഇൻസ്പെക്ടറായി സർവ്വീസിൽ കയറി ജമ്മു കാശ്മീർ ത്രിപുര രാജസ്ഥാൻ എന്നിവിടങ്ങളിലും ഒമ്പത് … Read More

മാതമംഗലം നീലിയാര്‍ ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍

  മാതമംഗലം: നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ ഫിബ്രുവരി എട്ട് വരെ നടക്കും. ബുധനാഴ്ച്ച വെകുന്നേരം നാലിന് തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെ പൂര്‍ണ്ണ കുംഭത്തോടെ സ്വീകരിക്കും. 4.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര. … Read More

നഗരം ശുചീകരിച്ച് സി.പി.എം പ്രവര്‍ത്തകര്‍-ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ശുചീകരണം.

തളിപ്പറമ്പ്: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവൃത്തികള്‍ നടത്തി. രാവിലെ 7 മണി മുതല്‍ ഒന്‍പതര വരെ ട്രാഫിക് ഐലന്റ് മുതല്‍ കുപ്പം വരെയുള്ള പ്രദേശം ശുചീകരിച്ചു. നൂറിലധികം പേര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനത്തിന് പാര്‍ട്ടി ജില്ലാ … Read More

കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാക്യാമ്പ് 27.28 പാലക്കയംതട്ടില്‍.

കണ്ണൂര്‍: കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 27, 28 തീയ്യതികളില്‍ പാലക്കയം തട്ടിലെ ഡോ മന്‍മോഹന്‍സിംഗ് നഗറില്‍ ജില്ലാ തല നേത്യത്വ പരിശിലന ക്യാമ്പ് സംഘടപ്പിക്കുന്നു. ക്യാമ്പ് 27-ന് ഉച്ച്ക്ക് 12.30 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക … Read More