കഞ്ചാവുവലിയന്‍മാരായ അഞ്ചുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ നാലുപേര്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ അനിരുദ്ധന്റെ മകന്‍ പി.എ.ഹരികൃഷ്ണന്‍(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ അജിത് ഗോപിനാഥിന്റെ മകന്‍ ഗൗതം അജിത്(27), മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ വി.എന്‍.റെജിയുടെ മകന്‍ അജിത് … Read More
