വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: കെ.എസ്.റിയാസ്.
തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വ്യാപാരി നേതാവ് കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ്താലൂക്ക് വികസന സമിതി യോഗത്തിലെത്തി. പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ പോലീസ് തുടരുന്ന സമീപനങ്ങളിലും കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ സ്വീകരിച്ച അനധികൃത കയ്യേര്‌റം ഒഴിപ്പിക്കലില്‍ തുടര്‍ നടപടികളില്ലാത്തതും വികസനസമിതിയില്‍ … Read More
