അതിഥിതൊഴിലാളികളെ പറ്റിച്ച് പണവും മൊബൈല്‍ ഫോണുകളുമായി കടന്ന മോഷ്ടാക്കളെ പോലീസ് പൊക്കിയത് പൊള്ളാച്ചിയില്‍ നിന്ന്.
പരിയാരം: അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളുമായി കടന്ന രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് കുഴിവെള്ളി വെള്ളി വീട്ടില്‍ എ.എന്‍.അനൂപ്(45), തൃശൂര്‍ ജില്ല കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടില്‍ കെ.എസ്.അനീഷ്(30)എന്നിവരെയാണ് പരിയാരം എസ്.ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 … Read More
