പുള്ളിമുറിക്കാരായ ഏഴംഗസംഘം പെരിങ്ങോംപോലീസിന്റെ പിടിയില്‍.
പെരിങ്ങോം: പുള്ളിമുറി ശീട്ടുകളി നടത്തിയ ഏഴംഗസംഘം പിടിയില്‍. കുപ്പോള്‍ കോളനിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ഇവരെ പെരിങ്ങോം എസ്.ഐ പി.ഷമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മാടക്കാംപൊയിലിലെ കെ.വി.രതീഷ്(42), കുപ്പോളിലെ കല്ലേന്‍ രാജന്‍(37), മാറനടിയില്‍ എം.സന്തോഷ്(48), അടുക്കത്തില്‍ … Read More
