ചെങ്കല്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണം-നൗഷാദ് ബ്ലാത്തൂര്‍.
പയ്യാവൂര്‍:ചെങ്കല്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് അണ്‍ ഓര്‍ഗനൈസിഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്‌ളാത്തൂര്‍ ആവശ്യപ്പെട്ടു. ചെങ്കല്‍ മേഖലയില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യാവൂര്‍ … Read More
