സഹായിയുടെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് തുടങ്ങി

തളിപ്പറമ്പ്: സഹായി തളിപ്പറമ്പും ഐ.എസ്.എം.യൂണിറ്റ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് തളിപ്പറമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേഷ് ഉദ്ഘാടനം ചെയ്തു. സഹായി പ്രസിഡന്റ് കെ.പി.സിഹാരിസ് അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ്ഷാഫി കോഴ്‌സ് വിശദീകരണം നടത്തി. പി.എം.സിനാന്‍, … Read More

സി.എം.പി.പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആദരം-2021- 13 ന് സന്‍സാര്‍ ഓഡിറ്റോറിയത്തില്‍-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദരം 2021 ഡിസംബര്‍ 13 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എം.പി.ഏരിയാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി അധ്യക്ഷത … Read More

ചേടിച്ചേരിയില്‍ ചാണകക്കുഴിയില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചേടിച്ചേരി:ചാണകക്കുഴിയില്‍ വീണ പശുവിനെ മട്ടന്നുര്‍ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇരിക്കൂര്‍ ചേടിച്ചേരിയില്‍ മടപ്പുരക്കല്‍ വിജയന്റെ പശുവാണ് ചാണകക്കുഴിയില്‍ വീണത്. സ്‌റ്റേഷന്‍ഓഫീസര്‍ വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി. സുകുമാരന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍കുമാര്‍, ഷിജു, … Read More

വ്യാപാരിയുടെ സത്യസന്ധത മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടി

തളിപ്പറമ്പ്: തളിപ്പറമ്പ ശിഫ ക്ലിനിക്കിന് സമീപത്തു നിന്നു വീണു കിട്ടിയ ഐ ഫോണ്‍ 6പ്ലസ് ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി, ഇന്നലെ കാലത്തു കടയിലേക്ക് വരുമ്പോഴാണ് വ്യാപാരിയായ സഫ ടെകസ് ഉടമ റൗഫിന് ശിഫ ക്ലിനിക്കിന് സമീപം വെച്ച് ഫോണ്‍ കളഞ്ഞു … Read More

കഞ്ചാവ് സഹിതം യുവാവ് പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് തളിപ്പറമ്പ് ടൗണില്‍ മെയിന്റോഡില്‍ വെച്ചാണ് കഞ്ചാവ് സഹിതം മുയ്യത്തെ കാനത്തില്‍ കളത്തില്‍ ഹൗസില്‍ കെ.കെ.മുഹമ്മദ് അഷ്‌റഫിനെ(20) അറസറ്റ് ചെയ്തത്. റെയിഡില്‍ ഗ്രേഡ് പ്രിവന്റീവ് … Read More

ചെങ്ങുനി രമേശന്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി ചെങ്ങുനി രമേശനെ നിയമിച്ചു. നിലവിലുള്ള നിയോജകമണ്ഡലം കമ്മറ്റി രണ്ടായി വിഭജിച്ചിട്ടുണ്ട്. തളിപ്പറമ്പ്, നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ വരിക. മികച്ച സംഘാടകനായ ചെങ്ങുനി രമേശന്‍ കാഞ്ഞിരങ്ങാട് സ്വദേശിയാണ്.

ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ.സി.ലേഖയ്ക്ക് ആദരം

പിലാത്തറ: റോട്ടറി ക്ലബ്ബും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ചേര്‍ന്ന് ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ ഉദ്ഘാടനവും ആദരസമര്‍പ്പണവും നടത്തി. റോട്ടറി മുന്‍ പ്രസിഡന്റ് കെ.സി സതീശന്‍ … Read More

തളിപ്പറമ്പിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കണം : എൻ.സി.പി

തളിപ്പറമ്പ്: നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ബാങ്ക് റോഡ്, മെയിൻ റോഡ്, പോസ്റ്റോഫീസ് റോഡ് തുടങ്ങിയ റോഡിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെ നടപടി എടുക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മീത്തൽ … Read More

കുറുമാത്തൂരില്‍ ശീട്ടുകളിസംഘം അറസ്റ്റിലായി-

തളിപ്പറമ്പ്: കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍. ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട ചപ്പാരപ്പടവിലെ നസീര്‍(47), കൊയ്യം മണക്കാട്ടെ പ്രജിത്ത്(33), കൊയ്യത്തെ ഗിരീഷ് (35) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് … Read More

തട്ടുകടയില്‍ പാചകവാതകംചോര്‍ന്ന് തീപിടിച്ചു-

തളിപ്പറമ്പ്: തട്ടുകടയില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ടൂറിസ്റ്റ്‌കേന്ദ്രമായ വെള്ളിക്കീലില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വെള്ളിക്കീലിലെ കണ്ണങ്കീല്‍ ഹൗസില്‍ മുഹമ്മദ്‌റാഫിയുടെ ഹോട്ട് ആന്റ് കൂള്‍ എന്ന തട്ടുകടയിലാണ് സംഭവം. പാചകം ചെയ്തുകൊണ്ടിരിക്കെ തീ ആളിപ്പടര്‍ന്ന് സിലിണ്ടറിന്റെ … Read More