തളിപ്പറമ്പില്‍ ദേശീയപാത ഇടിഞ്ഞുതാഴുന്നു-തിരിഞ്ഞുനോക്കാതെ അധികൃതര്‍
തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍. തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്. റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും … Read More
