ഒടുവള്ളിത്തട്ട് സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി.
തളിപ്പറമ്പ്: ഒടുവള്ളിത്തട്ട് ആശുപത്രി ഐസിയുവില്‍, ബി ജെ പി പ്രക്ഷോഭത്തിലേക്ക്. പ്രതിദിനം മുന്നൂറിലധികം രോഗികള്‍ പരിശോധനക്കും, കിടത്തി ചികില്‍സയ്ക്കുമായെത്തുന്ന ഒടുവള്ളിത്തട്ടിലെ സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്. ഡോക്ടര്‍മാരില്ലാതെ അനാഥമായിരിക്കുന്ന ആശുപത്രിയില്‍ ഒരു ഭാഗത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍, ലക്ഷങ്ങള്‍ മുടക്കി വര്‍ഷാവര്‍ഷം പുതുക്കി … Read More
