എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-
തളിപ്പറമ്പ്: നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ആടിക്കുംപാറ പാറോല്‍ കാട്ടി ഹൗസില്‍ അയൂബിന്റെ മകന്‍ പി.കെ.അര്‍ഷാദിനെയാണ്(28) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ആടിക്കുംപാറയിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. … Read More
