ഏരുവേശി സ്വദേശിക്ക് 41 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി കോട്ടക്കുന്നിലെ ഇഞ്ചയില്‍ വീട്ടില്‍ ഡി.ഷാജി മാത്യുവിനെയാണ്(56) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം … Read More
