യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് ജാമ്യമില്ലാ കേസെടുത്തു.

പഴയങ്ങാടി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്. കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരംകെ.സെ്.ഇ.ബി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും … Read More

അധ്യാപകന്‍ എട്ടാംക്ലാസുകാരിയെ അടിച്ച് കയ്യൊടിച്ചു-

പരിയാരം: എട്ടാംക്ലാസുകാരിയെ അധ്യാപകന്‍ അടിച്ച് കയ്യൊടിച്ചു. പാച്ചേനി ഗവ.ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ് സാമൂഹ്യശാസ്ത്രം അധ്യാപകന്‍ മുരളി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിയോടെയാണ് സ്‌ക്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്. ഉടന്‍ … Read More

കരിങ്കൊടി വിശിയ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

.പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരെ കരിങ്കോടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു. കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞു മടങ്ങവെ എരിപുരത്തെ കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ … Read More

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട-6.185 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട. 6.185 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എളയാവൂര്‍ ശ്രീഭരതക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിനകത്തു വെച്ചും … Read More

നവ കേരള സദസ് പഴയങ്ങാടിയില്‍ കെ.എസ്.യു നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  പഴയങ്ങാടി: നവ കേരള സദസ്സിന് മുന്നോടിയായി പഴയങ്ങാടിയില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഹിബ്, മുബാസ്, സുഫൈല്‍ സുബൈര്‍, അര്‍ഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേതാക്കളെ കരുതല്‍ … Read More

നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു.

ചെറുപുഴ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇന്ന് രാവിലെ 7.40 നായിരുന്നു അപകടം. ബംഗളുരുവില്‍ നിന്നും ജിപ്സം ബോര്‍ഡുകളുമായി ചെറുപുഴയിലേക്ക് വരികയായിരുന്ന ലോറിയാണ് പാടിയോട്ടുചാല്‍ മച്ചിയില്‍ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് … Read More

നവകേരള സദസ് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി ബഹിഷ്‌ക്കരിക്കും.

തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസില്‍ നിന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും. നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി … Read More

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.പി.സനൽകുമാർ (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.10 ഓടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം. കരിവെള്ളൂർ ഓണക്കുന്നിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനൽകുമാർ സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങി … Read More

ഇന്നത്തെ മാവേലി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി-

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. മാവേലി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം … Read More

ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി ജയിലിലടച്ചു

ഗ്രോ വാസു മോഡല്‍ പ്രതിഷേധം തളിപ്പറമ്പ്: ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തത്. 2019 മാര്‍ച്ച് 29 ന് നഗരസഭാ കൗണ്‍സിലറായിരുന്ന പി.പ്രകാശനെ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് മര്‍ദ്ദിച്ചതായ … Read More