ഒട്ടും പെര്‍ഫെക്ടല്ല- വഞ്ചന- ടാക്‌സ് കണ്‍സള്‍ട്ടന്റിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: ടാക്‌സും സെസ്സും അടക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നരലക്ഷം രൂപ കൈപ്പറ്റിയിട്ടും അടക്കാതെ വഞ്ചിച്ചതായി ആരോപിച്ച് ടാക്‌സ കണ്‍സല്‍ട്ടന്റിന്റെ പേരില്‍ പരാതി. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഏഷ്യന്‍ ഇലക്ട്രിക്കല്‍സ് ആന്റ് പ്ലമ്പിംഗ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുന്ന കുറുമാത്തൂര്‍ ചക്കന്റകത്ത് വീട്ടില്‍ സി.മുസ്തഫയുടെ … Read More
