ഓടുന്ന ബസിന് മുന്നിലേക്ക് ചാടി ആദിത്യ ആത്മഹത്യ ചെയ്തു.

പരിയാരം: യുവാവ് ഓടുന്ന ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. കുളപ്പുറം ഈസ്റ്റ് ഭഗത്‌സിംഗ് വായനശാലക്ക് സമീപത്തെ കിഴക്കിനിയില്‍ ആദിത്യ(24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.15 ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍.13 എ.വി. 5679 പ്രതാപ് എന്ന സ്വകാര്യ ബസിന് മുന്നിലേക്ക് … Read More

ഒട്ടും പെര്‍ഫെക്ടല്ല- വഞ്ചന- ടാക്‌സ് കണ്‍സള്‍ട്ടന്റിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ടാക്‌സും സെസ്സും അടക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നരലക്ഷം രൂപ കൈപ്പറ്റിയിട്ടും അടക്കാതെ വഞ്ചിച്ചതായി ആരോപിച്ച് ടാക്‌സ കണ്‍സല്‍ട്ടന്റിന്റെ പേരില്‍ പരാതി. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഏഷ്യന്‍ ഇലക്ട്രിക്കല്‍സ് ആന്റ് പ്ലമ്പിംഗ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുന്ന കുറുമാത്തൂര്‍ ചക്കന്റകത്ത് വീട്ടില്‍ സി.മുസ്തഫയുടെ … Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി.

ന്യൂഡല്‍ഹി: പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 21 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില … Read More

1.600 കിലോ കഞ്ചാവ്- പയ്യന്നൂരിലെ നിഖില അറസ്റ്റില്‍.

തളിപ്പറമ്പ്: 1.600 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനി നിഖില (29)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, പി.സൂരജ്, വനിതാ സിവില്‍ … Read More

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ഒളിവില്‍.

കോട്ടയം: മാടപ്പളളി പൊന്‍പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അറയ്ക്കല്‍ വീട്ടില്‍ ഷിജി (30) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സനീഷ് ജോസഫ് രക്ഷപ്പെട്ടു. ഷിജിയെ പ്രതി കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് നിഗമനം. തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ … Read More

നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി. നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും മുത്ശിവേഷത്തില്‍ അഭിനയിച്ചിരുന്നു. നടി താരാ കല്യാണ്‍ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മില്‍മ-ഏജന്‍സി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു.

തളിപ്പറമ്പ്: മില്‍മ പാലിന്റെ ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഒന്ന് നാളെ മുതല്‍ നിലവിലുള്ള 1.68 രൂപ 2 രൂപയായിട്ടാണ് ഉയര്‍ത്തിയത്. കണ്ണൂര്‍ ജില്ലയില്‍ മറ്റ് സഹകരണ-സ്വകാര്യ പാല്‍ വിതരണക്കാരില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന മില്‍മ കണ്ണൂര്‍ ഡയറിക്ക് കീഴിലെ … Read More

യുവാവ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ചു

പരിയാരം: യുവാവ് ഭാര്യവീട്ടില്‍ തൂങ്ങി മരിച്ചു. വെളിച്ചാങ്കീല്‍ പൂമാലക്കാവിന് സമീപത്തെ കൊയ്യാല്‍ കൃഷ്ണന്‍ (50) നാണ് ചുടല മുക്കുന്നിലെ ഭാര്യാ വീടിന്റെ പിറകുവശത്തെ ഞാലിയില്‍ തൂങ്ങി മരിച്ചത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൃഷ്ണന്‍. ചെത്തു തൊഴിലാളിയായ കൃഷ്ണന് കുറച്ച് വര്‍ഷങ്ങള്‍ക്ക് … Read More

തല്ലുകൊള്ളിത്തരം-വാട്ടര്‍ അതോറിറ്റിയുടെ തോന്ന്യാസം.

തളിപ്പറമ്പ്: പൊട്ടിയ പൈപ്പ്‌ലൈന്‍ ശരിയാക്കിയപ്പോല്‍ നാട്ടുകാര്‍ക്ക് എട്ടിന്റെ പണികൊടുക്ക് വാട്ടര്‍ അതോറിറ്റി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ്‌ലൈന്‍പൊട്ടി ഒരാഴ്‌ച്ചോളം വെള്ളം ഒഴുകി വലിയ കുഴി രൂപപ്പെട്ടത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ … Read More

ഭാസ്‌ക്കരന്‍ 90 വര്‍ഷം ജയിലിനുള്ളില്‍-സമാനതകളില്ലാത്ത ലൈംഗികവൈകൃതം.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 കാരനെ മൂന്ന് വര്‍ഷക്കാലം ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന്‍ എന്ന 68 കാരനെ 90 വര്‍ഷത്തേക്ക് കഠിനതടവിന് വിധിക്കുമ്പോള്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത തന്നെയാണ് വെളിവാക്കപ്പെടുന്നത്. 2017 ല്‍ 9-ാം ക്ലാസില്‍ … Read More