തിരുവനന്തപുരം സ്വദേശിയെ പരിയാരത്ത് കാണാതായി.

പരിയാരം: തിരുവനന്തപുരം സ്വദേശിയെ പരിയാരം അമ്മാനപ്പാറയിലെ ജോലസ്ഥലത്തുനിന്നും കാണാതായി. തിരുവനന്തപുരം നെടുമങ്ങാട് വാമനപുരം ആനക്കുടി സ്വദേശി മണ്ഡപക്കുന്നില്‍ വീട്ടില്‍ കെ.ഷിബു(44)നെയാണ് കാണാതായത്. 11-ാം തീയതിമുതലാണ് ഇയാളെ കാണാതായത്. 2012 മുതല്‍ അമ്മാനപ്പാറയിലെ വിന്‍ഡ്‌റൂബ് ഇന്‍ഡസ്ട്രീസ് കമ്പിനിയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. … Read More

ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, 140 കോടി ഇന്ത്യക്കാരുടെ വികാരമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, 140 കോടി ഇന്ത്യക്കാരുടെ വികാരമാണെന്ന് പ്രധാനമന്ത്രി. ഇന്ത്യാ – പാക് വെടിനിര്‍ത്തലിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇനി ഒരു ആണവ ഭീഷണിയും സഹിക്കാനാകില്ല, ഇന്ത്യയ്ക്കെതിരായ തീവ്രവാദ ആക്രമണത്തിന് തക്കതായ … Read More

സ്വര്‍ണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞു. രാജ്യാന്തരവിപണിയുടെ തകര്‍ച്ചയുടെ ചുവടുപിടിച്ച് രാവിലെ ഇടിവ് രേഖപ്പെടുത്തിയ വില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. പവന് രാവിലെ 1320 രൂപ … Read More

കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

  തളിപ്പറമ്പ്: സര്‍സയ്യിദേ കോളേജ് പരിസരത്തുനിന്ന് എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ  ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പെട്രോള്‍ ചെയ്തു വരവേ കോളേജ് പരിസരത്തോട് ചേര്‍ന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 62 … Read More

യുദ്ധഫണ്ട് പിരിവും തുടങ്ങി-അവസരം മുതലെടുക്കുന്നതായി ആക്ഷേപം

തളിപ്പറമ്പ്: യുദ്ധഫണ്ട് പിരിവും തുടങ്ങി. പുല്‍വാമ സംഭവത്തേതുടര്‍ന്നുണ്ടായ ഒപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ-പാക് സംഘര്‍ഷം മുതലെടുത്ത് ഫണ്ട് പരിവും തുടങ്ങി. ശ്രീനിധി എന്ന സ്വകാര്യ ബസാണ് അവസരം മുതലെടുത്ത് ഫണ്ട് പിരിവ് ആരംഭിച്ചത്. അവരുടെ 13 ബസുകളും ഇന്ന് ഓടുന്നത് നാഷണല്‍ ഡിഫന്‍സ് … Read More

ഒടുവില്‍ സമാധാനം-വെടിനിര്‍ത്തലിന് ധാരണയായി.

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് … Read More

സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. … Read More

ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍, രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് … Read More

നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രത്തിന് അജ്ഞാതര്‍ തിവെച്ചു, ഏഴുലക്ഷം നഷ്ടം-

നടുവില്‍: നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രത്തിന് തീവെച്ചതായി സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്താന്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍. കെട്ടിടം ഉള്‍പ്പെടെ ഏകദേശം എഴ്‌ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. നടുവില്‍-ഉത്തൂര്‍ റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് … Read More

കെ.സുധാകരനെ മാറ്റിയതില്‍ പ്രതിഷേധം മുഴപ്പിലങ്ങാട് മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

മുഴപ്പിലങ്ങാട്: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം നടന്നു കൊണ്ടേിരിക്കെ അഖിലേന്ത്യാ കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയ വാര്‍ത്ത വന്നയുടനെയാണ് കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചത്. യോഗത്തില്‍ … Read More