മഹാ നീചന് 36 വര്‍ഷം തടവും 2.5 ലക്ഷം പിഴയും

തളിപ്പറമ്പ്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77 കാരന് 36 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപപിഴയും ശിക്ഷ. മുക്കോണത്തെ പുല്ലായിക്കൊടി വീട്ടില്‍ കെ.പി.ഗോവിന്ദന്‍ നമ്പ്യാരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 മെയ്, ജൂണ്‍ മാസങ്ങളിലാണ് പീഡനം നടന്നത്. ആറ് … Read More

തലമാത്രമല്ല, നാട്ടുകാരുടെ ജീവനും പോകും-എവിടെ നമ്മുടെ ദുരിതാശ്വാസ സാറന്‍മാര്‍ ?

തളിപ്പറമ്പ്: ബൈക്ക് ഓടിച്ചുപോകവെ റോഡരികില്‍ സ്ഥാപിച്ച സോളാര്‍ പാനല്‍ തലയിേലക്ക് വീണ് ഒരു വിദ്യാര്‍ത്ഥി മരണപ്പെട്ടിട്ട് അധിക ദിവസമായിട്ടില്ല, നമ്മുടെ തളിപ്പറമ്പ് ദേശീയപാതയില്‍ അതിലും വലിയ ഒരു ആപത്ത് വാ പിളര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് കുലുക്കമേയില്ല. ഒരു … Read More

ഛര്‍ദ്ദി ബാധിച്ച് പാലാവയല്‍ സ്വദേശിയായ യുവാവ് മരിച്ചു.

ചിറ്റാരിക്കാല്‍: ഛര്‍ദ്ദി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പാലാവയല്‍ നിരത്തുംതട്ടിലെ ചെറുവീട്ടില്‍ സി.രാജീവനാണ്(26) പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്നലെ വൈകുന്നേരം 3.35 നാണ് വീട്ടില്‍ വെച്ച് ഛര്‍ദ്ദി ബാധിച്ച രാജീവനെ ചെറുപുഴയിലെ സഹകരണ ആശുപത്രിയില്‍ കൊണ്ടുവന്നത്. നില … Read More

നിങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി കയ്യേറണോ-കയ്യേറി കച്ചവടം ചെയ്യണോ-? കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് സ്വാഗതം.

പരിയാരം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറണോ? കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണോ-? പാര്‍ട്ടി ചീട്ടുണ്ടെങ്കില്‍ ധൈര്യമായി വരാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക്. ഒരു മിനി ലോറിയില്‍ കല്ലും സിമന്റും പൂഴിയുമായി വന്ന് കച്ചവടസ്ഥാപനം നിര്‍മ്മിക്കാം, അര്‍മ്മാദിക്കാം. സര്‍ക്കാര്‍ അധീനതയിലുള്ള ആരോഗ്യവകുപ്പിന്റെ … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി മെഗാ നറുക്കെടുപ്പ് മനോജ് കീച്ചേരിക്ക് ഒന്നാം സമ്മാനം-മറ്റ് 20 പേര്‍ക്കും സമ്മാനങ്ങള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷിത്തിന്റെ ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് ഇന്നലെ ഷോറൂമില്‍ നടന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് ലഭിച്ചു. മറ്റ് ഇരുപതോളം പേര്‍ക്ക് പ്രോല്‍സാഹന … Read More

ആരാണ് കേണല്‍ സോഫിയാ ഖുറേഷി-

ന്യൂഡെല്‍ഹി: പഹല്‍ഗാമിലെ ഭീകരാകക്രമണത്തിന് തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആരാണ് സോഫിയ ഖുറേഷി എന്നാണ് എല്ലാവരും ആരായുന്നത്. … Read More

ഓപ്പറേഷന്‍ സിന്ദൂര്‍-മുഴുവന്‍ സമയവും നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി-

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവന്‍ സ്ഥിഗതികള്‍ നിരീക്ഷിച്ചിരുന്നു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന … Read More

കുറ്റി പറിപ്പിച്ച് നാട്ടുകാര്‍-ദേശീയപാതയിലെ അപകടകുറ്റി മാറ്റി.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ഒടുവില്‍ കുറ്റി പറിച്ചു, ജനങ്ങളെ വെല്ലുവിളിച്ച് ദേശീയപാതയോരത്ത് സ്ഥാപിച്ച അപകടക്കുറ്റികള്‍ അത് സ്ഥാപിച്ചവര്‍ തന്നെ ഇന്ന് സന്ധ്യയോടെ നീക്കം ചെയ്തു. ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ തെമ്മാടിത്തം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നഗരസഭാ … Read More

അറ്റ്‌ലസ് ജ്വല്ലറി-ബമ്പര്‍ നറുക്കെടുപ്പ് മെയ്-7 ന് നാളെ

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ബമ്പര്‍ നറുക്കെടുപ്പ് മെയ്-4 ന് നാളെ നടക്കും. വൈകുന്നേരം നാല് മണിക്ക് ജ്വല്ലറി ഷോറൂമില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി നറുക്കെടുപ്പ് നടത്തും. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ … Read More

തളിപ്പറമ്പ് കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ തിരിച്ചെത്തിക്കണമെന്ന് മുസ്ലിംലീഗ് നിരാകരിച്ച് കോണ്‍ഗ്രസ്

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെ തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമുദ്രയായ നേതാക്കളെ തിരിച്ചുകൊണ്ടുവന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്താത്ത പക്ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്ന് യു.ഡി.എഫ് യോഗത്തില്‍ മുസ്ലിംലീഗിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ പലരും വികാരാധീനരായാണ് സംസാരിച്ചത്. മുസ്ലിംലീഗിലെ … Read More