ദേശീയപാത കയ്യേറി അനധികൃത നിര്‍മ്മാണം-അപകടസാധ്യത കൂട്ടുന്നു-ഉടനടി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍
തളിപ്പറമ്പ്: ദേശീയപാത കയ്യേറി നടപ്പാതയില്‍ നടത്തിയ കോണ്‍ക്രീറ്റ് കുറ്റികളുടെ നിര്‍മ്മാണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. തളിപ്പറമ്പ്-കണ്ണൂര്‍ റോഡില്‍ തൃച്ചംബരം റേഷന്‍കടക്ക് സമീപത്താണ് ഈ അനധികൃത കയ്യേറ്റം. ദേശീയപാതയോരത്തെ ഒരു കെട്ടിടം ഉടമയാണ് തന്റെ കെട്ടിടത്തിന് മൂന്നിലെ ദേശീയപാതയുടെ നടപ്പാതയില്‍ ഈ … Read More
