അനധികൃത കെട്ടിടനിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതിന് മര്‍ദ്ദനം.
തളിപ്പറമ്പ്: അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയതിന് മധ്യവയസ്‌ക്കനെ ക്രൂരമായി മര്‍ദ്ദിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് ദാറുസ്സലാമില്‍ കെ.ഷറഫുദ്ദീനാണ്(48) മര്‍ദ്ദനമേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തുടര്‍ ചികില്‍സയിലാണ് ഇദ്ദേഹം. 18 ന് ഉച്ചക്ക് ഒരു … Read More
