അമ്പലത്തറയില്‍ ചീട്ടുകളി സംഘം പിടിയില്‍
അമ്പലത്തറ: ശീട്ടുകളി സംഘം പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഗുരുപുരത്തെ വേ ബ്രിഡ്ജിന് സമീപത്തെ പാട്ടില്ലത്ത് വീട്ടില്‍പി.മുഹമ്മദ്കുഞ്ഞി(57), കുമ്പള പാറപ്പള്ളിയിലെ സത്യസായി മന്ദിരത്തിന് സമീപം എരോല്‍ വീട്ടില്‍ പി.രാജീവന്‍(44),ബാത്തൂര്‍ പാടിയിലെ അത്തിക്കല്‍ വീട്ടില്‍ പി.രാധാകൃഷ്ണന്‍(33), കോടോത്തെ പാലക്കല്‍ കട്ടേരി വളപ്പില്‍ വീട്ടില്‍ കെ.വി.അശോകന്‍(43), … Read More
