കാര്‍ഷിക വായ്പ പുതുക്കാന്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങിയതിനെതിരെ താലൂക്ക് വികസനസമിതിക്ക് പരാതി.

തളിപ്പറമ്പ്: കാര്‍ഷിക വായ്പ പുതുക്കി അനുവദിക്കാന്‍ ബേങ്ക് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങിയ സംഭവം തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ ജയിംസ് മരുതാനിക്കാടാണ് തനിക്ക് … Read More

113+81=194 നീചന്‍ മഹേഷ് ജയിലില്‍ തന്നെ.

തളിപ്പറമ്പ്: 16 കാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 81 വര്‍ഷം തടവും 1.61,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ … Read More

സ്വര്‍ണ വിലയില്‍ മാറ്റമില്ല. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6700 രൂപ നല്‍കണം. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. മെയില്‍ പവന്‍ വില 55120 ആയി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. … Read More

കുട്ടികളെ അധ്യാപകന്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍കുറ്റമല്ലെന്ന് ഹൈക്കോടതി.

കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകന്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചു. മാര്‍ക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അദ്ധ്യാപകന്‍ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമല്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യ ക്തമാക്കി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എറണാകുളം … Read More

വനംവകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.

തിരുവനന്തപുരം: വനംവകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വനംമേധാവി ഗംഗാസിങ്ങിന്റെ കുറ്റങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കത്ത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. … Read More

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാവും- ഇന്ന് യല്ലോ അലര്‍ട്ട്.

കൊച്ചി: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, … Read More

മാഹി ബൈപാസില്‍ എക്‌സൈസിന്റെ വന്‍ മദ്യവേട്ട-പെരിങ്ങോം സ്വദേശി അറസ്റ്റില്‍.

തലശ്ശേരി: മാഹി മുഴപ്പിലങ്ങാട് ബൈപാസില്‍ വന്‍ മദ്യവേട്ട, ഒരാള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം വയക്കരയിലെ കുപ്പോള്‍ സ്വദേശി പി.നവീന്‍(26) ആണ് പിടിയിലായത്. 13 പെട്ടികളിലായി 500 മില്ലി ലിറ്ററിന്റെ 234 കുപ്പി മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച കെ … Read More

അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറന്റിന് 50,000 രൂപ പിഴ

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയില്‍ കോട്ടയ്ക്കലിലെ സാന്‍ഗോസ് റെസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ നടപടി. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റിലെത്തിയത്. വിളമ്പിയ … Read More

ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍.

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് … Read More

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. എംപിയെന്ന … Read More