ഇന്ത്യന്‍ കോഫിഹൗസിന്റെ വിറക് സംഭരണം താലൂക്ക് ഓഫീസ് വളപ്പില്‍-താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.
തളിപ്പറമ്പ്: ഇന്ത്യന്‍ കോഫി ഹൗസിന്റെ വിഖകുപുരയായി താലൂക്ക് ഓഫീസ് വളപ്പ് മാറുന്നതിനെതിരെ ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഇത് സംബന്ധിച്ച് കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ … Read More
