മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും … Read More

മസ്ജിദിനകത്ത് തൂങ്ങിമരിച്ച വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും

തളിപ്പറമ്പ്: മസ്ജിദിനകത്ത് തൂങ്ങിമരിച്ച ജാര്‍ഖണ്ഡ് സ്വേദശിയായ മുഅദ്ദീന്‍ വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി 10.30 ന് ആംബുലന്‍സില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് നാളെ ഉച്ചക്ക് വിമാനത്തില്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ എത്തിക്കും. തളിപ്പറമ്പ് സയ്യിദ് നഗര്‍ സി.എച്ച് റോഡിലെ ഈമാല്‍ … Read More

അതിമാരക മയക്കുമരുന്നുമായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചുടല, ചിതപ്പിലെ … Read More

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ … Read More

ട്രെയിന്‍ അറിഞ്ഞ് ടിക്കറ്റ് എടുക്കണേ, ഇല്ലെങ്കില്‍ കീശ കീറും! എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് നിരക്ക് വ്യത്യാസങ്ങള്‍ അറിയണം

തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റായി മാറിയ ട്രെയിനുകള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ കീശ കീറും. 15 രൂപ ടിക്കറ്റ് മറന്നാല്‍ പിഴയായി ഒടുക്കേണ്ടി വരിക 265 രൂപ. 250 രൂപയാണ് മിനിമം പിഴ. അതിനു പുറമേ ടിക്കറ്റ് തുകയും കൂട്ടി നല്‍കേണ്ടി വരുമ്പോള്‍ … Read More

പ്രണയ ബന്ധത്തില്‍ പുരോഗതി, ജോലിയില്‍ ഉയര്‍ച്ച, കുടംബത്തില്‍ സന്തോഷം- ഇന്നത്തെ നക്ഷത്ര ഫലം 29-12-2025

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് നിയന്ത്രിച്ചാല്‍ നേട്ടം കൈവരും. ജോലിയില്‍ ഉയര്‍ച്ച നേടും. കുടുംബത്തില്‍ പരസ്പര സഹകരണം വര്‍ധിക്കും. എല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം തോന്നും. ഇടവം (കാര്‍ത്തിക, രോഹിണി, മകയിരം) ധനകാര്യത്തില്‍ സ്ഥിരത അനുഭവപ്പെടും. കൂടുതല്‍ … Read More

ആന്ധ്രയില്‍ ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു.

ഹൈദരാബാദ്: ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്‌നിക്കിരയായി. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. … Read More

കുപ്രസിദ്ധ കുറ്റവാളി  ബാലമുരുകന്‍ പൊലീസ് പിടിയിലായി.

ചെന്നൈ : കുപ്രസിദ്ധ കുറ്റവാളി  ബാലമുരുകന്‍ പൊലീസ് പിടിയിലായി. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ വിയ്യൂര്‍ ജയിലിന് സമീപത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാലമുരുകന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് … Read More

സി.സി.ടി.വി ഘടിപ്പിക്കൂ, അല്ലെങ്കില്‍ സുഹൃത്തുക്കളെ കാവലേല്‍പ്പിക്കൂ-

പരിയാരം: നിങ്ങള്‍ വീട്ടില്‍ സി.സി.ടി.വി ഘടിപ്പിക്കൂ, അതല്ലെങ്കില്‍ സുഹൃത്തുക്കളായ രണ്ടോ മൂന്നോ പേരെ കാവല്‍ ഏല്‍പ്പിക്കൂ-പോലീസിന് പരിമിതികളുണ്ട്. ഇത് പറയുന്നത് പരിയാരം പോലീസ് എസ്.ഐ. ആറ് മാസത്തിനിടെ മൂന്ന് തവണ കവര്‍ച്ചക്കിരയായ വീട്ടുടമസ്ഥനോടാണ് ഈ ഉപദേശം. പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നും … Read More

തിരിച്ചടിക്ക് കാരണം ശബരിമല സ്വര്‍ണക്കൊള്ള’; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം തിരുവനന്തപുരം: ശബരിമല വിവാദങ്ങളും സ്വര്‍ണക്കൊള്ളയില്‍ ഉചിതമായ നടപടിയെടുക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഭരണവിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തലുണ്ടായി. സിപിഎം- ബിജെപി ധാരണയെന്ന … Read More