അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
കോട്ടയം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറായ മധുര സ്വദേശി രാമകൃഷ്ണന്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 12:30ന് കോസടി വളവിലായിരുന്നു അപകടം. മധുരയില്‍ നിന്നും വന്ന 25 അയ്യപ്പഭക്തരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് … Read More
