പഞ്ചാബ് നാഷണല്‍ ബേങ്കിനെതിരെ പ്രത്യക്ഷ സമരം തുടങ്ങും: ബിജെപി
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍. ഇന്ന് കുപ്പത്ത് നടന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ഗുണഭോക്താക്കളെ അറിയിക്കാതെയും വേണ്ടത്ര പ്രതാരണം നടത്താതെയും പ്രഹസനമാക്കിയതില്‍ അദ്ദേഹം പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ … Read More
