തലശേരി ബാലഗോപാലന്‍ ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
തലശ്ശേരി: തലശേരി തലായിയിലെ ബാലഗോപാലന്‍ ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ രാമന്തളി, കുന്നരു കുരിശുമുക്കിലെ പി.വി.പ്രകാശനെ(46)യാണ് തലശേരി എസ്.ഐ വി.വി.ദീപ്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ നി ന്ന് പതിനൊന്ന് വിളക്കുകള്‍, ഒരു ഉരുളി, … Read More
