പൊതുവഴിയില്‍ മതില്‍കെട്ടി-ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ചു.
തളിപ്പറമ്പ്: നടപ്പുവഴിയില്‍ മതിലുകെട്ടി തടസം സൃഷ്ടിച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ചു, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ കുത്തോട്ടുങ്കല്‍ വീട്ടില്‍ പി.ജെ.റോസ്‌ലീന(56), ഭര്‍ത്താവ് തളിപ്പറമ്പിലെ ഓട്ടോഡ്രൈവറും ഐ.എന്‍.ടി.യു.സി നേതാവുമായ കുത്തോട്ടുങ്കല്‍ സണ്ണി(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അയല്‍വാസികളായ ലിജു, പിതാവ് … Read More
