ഓട്ടോ കുട്ടി പിടിയില്‍, ആര്‍.സി ഉടമക്കെതിരെ കേസ്.
പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന് പട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി … Read More
