ഏമ്പേറ്റ് ദേശീയപാതയില്‍ മേല്‍പാലം അനുവദിക്കണം: ബിജെപി നിവേദനക്യാമ്പ് സംഘടിപ്പിച്ചു.
പരിയാരം: ഏമ്പേറ്റ് ജംഗ്ഷനില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ ഗഡ്ഗരിയെ നേരില്‍ കാണും. പയ്യന്നൂര്‍ ദേശീയപാതയിലെ പ്രധാന സ്ഥലമായ ഏമ്പേറ്റ് സ്റ്റോപ്പില്‍ പുതുതായി പണിയുന്ന ദേശീയ പാത അടിഭാഗം താഴ്ത്തിയാണ് കടന്നു പോകുന്നത്. മുടിക്കാനം, ഐ.ടി.സി കോളേജ്, ശ്രീസ്ഥ തുടങ്ങി … Read More
