പ്രമുഖ സം​ഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

തൃശൂർ: പ്രമുഖ സം​ഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. … Read More

മെഡിക്കല്‍ കോളേജില്‍ സുരക്ഷ ഉറപ്പാക്കണം, ബി.ജെ.പി നിവേദനം നല്‍കി.

പരിയാരം: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍-നഴ്സിഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ യോരുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിവേദനം നല്‍കി. 140 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന … Read More

പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭ ഭരിച്ച സി.പി.എം ഒന്നും ചെയ്തില്ല-കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭയില്‍ ഭരണം നടത്തിയിട്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായ സി.പി.എം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നഗരസഭാ കക്ഷിനേതാവ് കെ.വല്‍സരാജന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇന്നലെ സി.പി.എം തളിപ്പറമ്പ് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ലീഗ്-കോണ്‍ഗ്രസ്-ബി.ജെ.പി … Read More

കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണപുരം: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. … Read More

ബി.ജെ.പി സഹകരണസംഘത്തില്‍ 10 കോടിയുടെ വെട്ടിപ്പ്.

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡ് അംഗങ്ങളുടെ പേരിലാണ് കേസ്. ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. മൂന്ന് കേസുകളാണ് … Read More

തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ കാലവധി കഴിഞ്ഞ മരുന്നുവിതരണം ഗുരുതരമായ അനാസ്ഥ: ബിജെപി

തളിപ്പറമ്പ്: മുന്‍സിപ്പാലിറ്റിയില്‍ വ്യാപകമായ മഞ്ഞപ്പിത്തം പടരുമ്പോള്‍ ചികില്‍സ തേടി എത്തുന്ന രോഗികള്‍ക്ക് നല്‍കുന്നത് ആറുമാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍. മഞ്ഞപ്പിത്തം കരളിനെ ബാധിക്കാതിരിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ കലാവധി കഴിഞ്ഞ് ആറ് മാസം പഴക്കമുള്ളവയാണ്. രോഗികളുടെ ജീവന്‍ സ്വകാര്യ മരുന്ന് കമ്പനികള്‍ക്ക് … Read More

മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ലൈറ്റുകള്‍ തകര്‍ത്തു.

പരിയാരം:മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ലൈറ്റുകള്‍ തകര്‍ത്തു. കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ ഭാഗമായി കുറ്റ്വേരി വില്ലേജില്‍ആഹ്‌ളാദ പ്രകടനം നടത്തിയതില്‍ അസഹിഷ്ണുത പൂണ്ട സാമുഹ്യ വിരുദ്ധര്‍ ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകന്‍ വാസുദേവന്‍ നമ്പൂതിരിയുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്ഥാപിച്ച ലൈറ്റുകള്‍ അടിച്ചു … Read More

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി.ജെ.പി-ഇന്ന് എന്‍.ഡി.എ യോഗം.

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ടിഡിപി … Read More

അരുണാചലില്‍ ബി.ജെ.പി കേവലഭൂരിപക്ഷവും കടന്നു.

ഇറ്റാനഗര്‍: അരുണാചലില്‍ കേവല ഭൂരിപക്ഷം കടന്നും ബിജെപി മുന്നേറ്റം, 33 സീറ്റുകളില്‍ ലീഡ്; സിക്കിമില്‍ എസ്‌കെഎം പടയോട്ടം. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവലം ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. സിക്കിമില്‍ എസ്‌കെഎം പടയോട്ടം സിക്കിമില്‍ … Read More

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച് സി.പി.എം കലാപം നടത്താന്‍ ആസൂത്രിതനീക്കം.

പന്നിയൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്ക് സിപി ഐ എം ആസൂത്രിത നീക്കം നടത്തുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലെ ബോംബ് സ്‌പോടനവും, തൊട്ടു പിറകെ പല പ്രദേശങ്ങളിലും എന്‍ ഡി എ യുടെ പ്രചാരണ തകര്‍ത്ത്‌കൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ നീക്കം … Read More