ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ തടഞ്ഞു–അധികൃതരെ കാണാതെ പോവില്ലെന്ന് പ്രസിഡന്റ്

പരിയാരം: നവജാതശിശുവിന്റെ തുടയില്‍ സൂചി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധികൃതരെ കാണാനെത്തിയ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത് വലിയപ്രതിഷേധത്തിന് ഇടയാക്കി. തല്‍സമയം ഭരണവിഭാഗം ഓഫീസിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദറിനെ … Read More

ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്.

തളിപ്പറമ്പ്: ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്. ഉടമകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് സാധരണ ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങള്‍ അടിയന്തിര പിന്‍വലിച്ച് പഴയ വിലയില്‍ തന്നെ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഉടമകള്‍ തയ്യാറാകണമെന്ന് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം … Read More

ഇ.വി.സനുഷയെ അനുമോദിച്ചു.

ചേലേരി: സംസ്ഥാനതല സ്‌ക്കൂള്‍ കലോത്സവത്തില്‍ കാവ്യകേളിയില്‍ എ ഗ്രേഡ് നേടിയ ഇ.വി.സനുഷയെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ഈശാനമംഗലത്തെ പഞ്ചായത്ത് കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ വി.വി.ഗീത … Read More

ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി

തളിപ്പറമ്പ്: ഹാപ്പിനെസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി. നേരത്തെ 87 ലക്ഷം രൂപ ചെലവില്‍ ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ പണിത സമുച്ചയത്തിന്റെ പേര് മാറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആശംസ പ്രസംഗകനായി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിക്കുന്നതെന്ന് ബി.ജെ.പി … Read More

ആന്തൂര്‍ നഗരസഭാ പ്രദേശത്ത് ബി.ജെ.പി സജീവമാകുന്നു.

ധര്‍മ്മശാല: നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്തൂര്‍ നഗരസഭാ പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തനം സജീവമാകുന്നു. ആന്തൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയിലെ 114, 115-ബൂത്ത് സമ്മേളനങ്ങള്‍ നടന്നു. ബിജെപി നേതാക്കളായ മണ്ഡലം വരണാധികാരി പി.കെ.ശ്രീകുമാര്‍, ജില്ലാകമ്മിറ്റി അംഗം ടി.സി.മോഹനന്‍, ശ്രീഷ് മേനോത്, കെ.വി.ലക്ഷ്മണന്‍, കെ.സി.ദീപു എന്നിവര്‍ … Read More

ജി.സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തുകഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍

തളിപ്പറമ്പ്: ജി.സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തുകഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. ബിപിന്‍.സി ബാബു ഒരു തുടക്കം മാത്രമാണെന്നും ഓരോ സി.പി.എം സമ്മേളനങ്ങള്‍ കഴിയുന്തോറും നിരവധിപേര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗണ്‍ … Read More

പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കുക: ബിജെപി

പരിയാരം: നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോരന്‍പീടികയിലെ ആശുപത്രി മാസങ്ങളോളമായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നവശ്യപ്പെട്ട് ബി ജെ പി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഡിഎംഒ ക്ക് നിവേദനം നല്‍കി. തുറക്കാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാന്‍ പരിയാരം പഞ്ചായത്ത് കമ്മിറ്റി … Read More

ബി ജെ പിയുടെ കൊടികള്‍ നശിപ്പിച്ച് സാമൂഹ്യ വിരുദ്ധര്‍ ആലത്തട്ടില്‍ അഴിഞ്ഞാടുന്നു.

ആലത്തട്ട്: ബി.ജെ.പിയുടെ കൊടികളും ഫ്‌ളക്‌സും നശിപ്പിച്ച സമൂഹ വിരുദ്ധര്‍ വിലസുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ ആലത്തട്ടില്‍ ബിജെപി ബൂത്ത് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തിലുള്ള രണ്ട് കൊടികളും, ഫ്‌ളക്‌സും സാമുഹ്യ വിരുദ്ധര്‍ കീറി നശിപ്പിച്ചത്. നാടിന്റെ സമാധാനാന്തരീഷം തകര്‍ക്കാനുള്ള ഗൂഡ ലക്ഷ്യത്തിന് … Read More

ബി.ജെ.പി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ച് നടത്തി. ചപ്പാരപ്പടവ് ഹെല്‍ത്ത് സെന്ററിലെ ലാബ് തുറന്നുകൊടുക്കുക, പുതുതായി പണിത കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, അംഗനവാടി ജീവനക്കാരുടെ അനധികൃത നിയമനത്തിനെതിരെയുമാണ് ബി ജെ പി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ മാര്‍ച്ച് … Read More

പ്രശസ്ത എഴുത്തുകാരന്‍ കെ.എല്‍.മോഹനവര്‍മ്മയും ബി.ജെ.പിയിലേക്ക്.

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്. ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക. വ്യാഴാഴ്ചയാണ് ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ … Read More