കഞ്ചാവ് സിഗിരറ്റ് വലിച്ച തിരൂര്‍ സ്വദേശിക്കെതിരെ കേസ്.

പരിയാരം: കഞ്ചാവ് സിഗിരറ്റ് വലിക്കുനന്തിനിടെ മലപ്പുറം തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂര്‍ ചേലാട്ട് വീട്ടില്‍ സി.ഹരിലാല്‍(29)നെയാണ് പരിയാരം എസ്.ഐ സി.സനീത് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 12.30 ന് പീരക്കാംതടം അണ്ടര്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് കഞ്ചാവ് നിറച്ച് സിഗിരറ്റ് വലിച്ചുകൊണ്ടിരിക്കെയാണ് … Read More

കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

  തളിപ്പറമ്പ്: സര്‍സയ്യിദേ കോളേജ് പരിസരത്തുനിന്ന് എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ  ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പെട്രോള്‍ ചെയ്തു വരവേ കോളേജ് പരിസരത്തോട് ചേര്‍ന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 62 … Read More

എര്യം തെന്നത്ത് പരിയാരം പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട: രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

പരിയാരം:എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി … Read More

ആഡംബരകാറില്‍ കഞ്ചാവുമായി ഉല്ലാസയാത്ര- കുറ്റിക്കോല്‍ സ്വദേശി ഷിന്‍സിതയും അഞ്ചാംപീടിക ഫസലും പിടിയില്‍

വെള്ളമുണ്ട: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ കെ.ഫസല്‍ (24) തളിപ്പറമ്പ് കുറ്റിക്കോലിലെ സുഗീതം വീട്ടില്‍ സുരേഷ്ബാബുവിന്റെ മകള്‍ കെ.ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വെള്ളമുണ്ട … Read More

കൂവേരി ബമ്മാണിയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ഷോല്‍ഡര്‍ ബാഗില്‍ കഞ്ചാവ്.

ചപ്പാരപ്പടവ്: കുറ്റിക്കാട്ടില്‍ ഷോല്‍ഡര്‍ ബേഗില്‍ ഒളിച്ചുവെച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കൂവേരി ബമ്മാണിയില്‍ തിങ്കളാഴ്ച്ച രാത്രി 8.40 നാണ് സംഭവം. എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് ബാഗ് കണ്ടെടുത്തത്. 795 ഗ്രാം കഞ്ചാവാണ് ബാഗില്‍ ഉണ്ടായിരുന്നത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ലഭിച്ച വിവരത്തിന്റെ … Read More

കഞ്ചാവ് സംവിധായകര്‍ സംഘടനയില്‍ നിന്ന് പുറത്ത്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ലഹരിയുമായി … Read More

ആലപ്പുഴ ജിംഖാന സംവിധായകന്‍ ഖാലിദ് റഹ്മാന്‍ കഞ്ചാവുമായി പിടിയില്‍.

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ച അഞ്ചുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചുപേര്‍ക്കെതിരെ കഞ്ചാവ് സിരിരറ്റ് വലിച്ചതിന് കേസ്. പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍(22), കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ അഞ്ചുമനക്കല്‍ വീട്ടില്‍ ഫൈസല്‍ എ.നിസാം(23), റാന്നി … Read More

എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍. തോട്ടട കാക്കറ റോഡില്‍ റാഷി നിവാസില്‍ മുഹമ്മദ് സാജിദിന്റെ മകന്‍ എം.പി.മുഹമ്മദ് റാഷിദ് (30)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കണ്ണൂര്‍എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍ കുമാറും സംഘവും ചേര്‍ന്നാണ് വാഹനപരിശോധനക്കിടയില്‍ … Read More

പരിയാരത്ത് കഞ്ചാവും കഞ്ചാവ് വലിയന്‍മാരും

പരിയാരം: കഞ്ചാവ് സിഗിരറ്റ് വലിക്കവെ രണ്ടുപേര്‍ പരിയാരം പോലീസിന്റെ പിടിയിലായി. പരിയാരം കോരന്‍പീടികയിലെ ശിവം വീട്ടില്‍ ശിവപ്രസാദിന്റെ മകന്‍ എന്‍.വിഷ്ണുപ്രസാദ്(24)നെ ഇന്ന് പുലര്‍ച്ചെ 1.15 ന് അലക്യംപാലത്തിന് സമീപം വെച്ചും, പരിയാരം സ്‌ക്കൂളിന് സമീപം മുരളികയില്‍ മനോജിന്റെ മകന്‍ എം.പി.ജിഷ്ണു(24)നെ ഇന്ന് … Read More