എംഎസ്എഫ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു
പരിയാരം: കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീം (29)മിന് മര്‍ദനമേറ്റ സംഭവത്തില്‍ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സിപിഎം പ്രവര്‍ത്തകന് എതിരേയും കേസെടുത്തു. കടന്നപ്പള്ളി ഗവ … Read More
