തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു
തളിപ്പറമ്പ്:തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കൂവേരി കാക്കടവിലെ പി.വി.ഷനിഷയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവിന്റെ ജേഷ്ടന്റെ മകളെ കുറിച്ച് അപവാദം പറഞ്ഞത് ചോദിക്കാന്‍ ചെന്നതിലുള്ള വിരോധം കൊണ്ട് ഭര്‍ത്താവിന്റെ മറ്റൊരു സഹോദരനായ കൂവേരി കാക്കടവ് സ്വദേശിയായ രാജനും, … Read More
