മികച്ച നേട്ടം കൈവരിച്ച ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഫയര്‍ഫോഴ്‌സ് ആനുമോദിച്ചു.

തളിപ്പറമ്പ്:കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഹോം ഗാര്‍ഡ്‌സ് ആന്റ് സിവില്‍ ഡിഫന്‍സ് സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ റീജിയണിനെ പ്രതിനിധീകരിച്ച് മല്‍സരിച്ച് മികച്ച നേട്ടം കൈവരിച്ച തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഇന്ന് സ്റ്റേഷന്‍ അങ്കണത്തില്‍ … Read More

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് 154 പേര്‍ക്ക് പരിക്ക്-എട്ടുപേരുടെ നില അതീവ ഗുരുതരം.

കാസര്‍ക്കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വന്‍ അപകടം. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് … Read More

വീടിന് തീവെച്ചു, ഭാര്യ മരിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ചു. രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്.

കൊച്ചി: ഗൃഹനാഥന്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച്. ശശിയാണ് വീടിന് തീയിട്ടത്. തുടര്‍ന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന … Read More

വനിതാ ഹോസ്റ്റലില്‍ തീപിടുത്തം-രണ്ട് യുവതികള്‍ വെന്തുമരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്‌നിശമന സേന തീ അണയ്ക്കുയായിരുന്നു. ശരണ്യ, … Read More

ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു, സംഭവത്തില്‍ ദുരൂഹത.

പയ്യന്നൂര്‍: കുന്നരു കാരന്താട് ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കാരന്താട് എം.സി.ഹൗസില്‍ ദിജിന്റെ കെ.എല്‍-86 ബി-5555 കാറാണ് കത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പ്രകാശ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ്

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. … Read More

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്നിശമന സേനയെത്തി തീ … Read More

കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വന്‍ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ … Read More

വീടിന് തീപിടിച്ചു-ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു.

  കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ ഇവര്‍ … Read More

വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിന് തീപിടിച്ചു, തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

തളിപ്പറമ്പ്: ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ധര്‍മ്മശാല ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ … Read More