ആറംഗ ചീട്ടുകളി സംഘം ആലക്കോട് പിടിയില്‍.

ആലക്കോട്: ആറംഗ പുള്ളിമുറി സംഘം ആലക്കോട് പോലീസിന്റെ പിടിയിലായി. ആലക്കോട് കൊങ്ങമ്പുഴ വീട്ടില്‍ ജോമി മാത്യു(40), നെല്ലിപ്പാറയിലെ പുത്തന്‍ വീട്ടില്‍ ടി.എം.ബിനു(43), അരങ്ങത്തെ വടക്കേ ഞാലിപ്പറമ്പില്‍ വീട്ടില്‍ വി.യു.റെജി(56), ആലക്കോട്ടെ വൈക്കംപറമ്പില്‍ എസ്.വി.അനില്‍(42), പെരുനിലത്തെ കളപ്പുറത്ത് വീട്ടില്‍ കെ.ജെ.ടൈറ്റസ്(52), ആലക്കോട്ടെ ഊന്നുവെള്ളമറ്റം … Read More

പരിയാരത്ത് ചീട്ടുകളിസംഘം പിടിയില്‍.

  പരിയാരം: ചെറുതാഴത്ത് ചീട്ടുകളിസംഘം പിടിയില്‍. പരിയാരം എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 3.15 ന് പഴച്ചിയില്‍ ക്രഷറിന് സമീപം വെച്ചാണ് പുള്ളിമുറി നടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടിയത്. പഴച്ചിയിലെ കളത്തില്‍ വളപ്പില്‍ കെ.വി.പ്രദീപന്‍(60), സി.എം.നഗറിലെ നെച്ചിക്കാട്ട് വീട്ടില്‍ … Read More

ശീട്ടുകളിസംഘം പിടിയില്‍, മൂന്ന്‌ലക്ഷം രൂപ പിടിച്ചെടുത്തു.

പാനൂര്‍: പാനൂരില്‍ വന്‍ ശീട്ടുകളിസംഘം പിടിയില്‍, മൂന്ന് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെ സി.ടി.അനില്‍(51), ചമ്പാട് അരയാക്കൂലിലെ താവുപ്പുറത്ത് വീട്ടില്‍ ടി.പി.പ്രിയേഷ്(38), ശിവപുരം കാഞ്ഞിലേരിയിലെ കാരോത്ത് വീട്ടില്‍ എ.സുരേഷ്ബാബു(44), പന്ന്യന്നൂര്‍ കുന്നോത്ത് വീട്ടില്‍ എം.കെ.നിജി എന്ന നിജിത്ത്(40), … Read More

പയ്യാവൂര്‍ മാവുംതോട് ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍.

പയ്യാവൂര്‍: മാവുംതോട്ടില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ന് പയ്യാവൂര്‍ എസ്.ഐ എം.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഏറ്റുപാറ റോഡിലെ മേലെപ്പുരക്കല്‍ വിനോദിന്റെ പറമ്പില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയിലേര്‍പ്പെട്ട ഇവര്‍ കുടുങ്ങിയത്. … Read More

ആലക്കോട് പരപ്പയില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍.

ആലക്കോട്: പരപ്പയില്‍ അഞ്ചംഗ ചീട്ടുകളി സംഘം പിടിയില്‍. ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 12.10 ന് പരപ്പ ടൗണില്‍ മുതുശേരി റോഡിന്റെ കിഴക്കുഭാഗത്തുള്ള കെട്ടിടത്തിന് സമീപം വെച്ചാണ് പുള്ളിമുറി ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ പിടികൂടിയത്. പരപ്പ സ്വദേശി പൂക്കാട്ടുകുന്നേല്‍ … Read More

ഏരുവേശിയില്‍ ചീട്ടുകളി സംഘം പിടിയില്‍-

കുടിയന്‍മല: അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി. ഏരുവേശി വടക്കേമൂലയിലെ മഠത്തില്‍ വളപ്പില്‍ കൃഷ്ണന്‍(49), പാറക്കടവന്‍ വീട്ടില്‍ സനില്‍ കുമാര്‍(40), ചാലക്കാടന്‍ വീട്ടില്‍ ഷാജി(49), മഠത്തില്‍ വളപ്പില്‍ സന്തോഷ്(46), കരിക്കന്‍മാര്‍കണ്ടി വീട്ടില്‍ മുഹമ്മദ് ഷാഫി(40), നല്ലൂര്‍ സജി ഏരുവേശി(50) എന്നിവരാണ് പിടിയിലായത്. വടക്കേമൂലയില്‍ … Read More

ചെറുപുഴയില്‍ ചീട്ടുകളി സംഘം പിടിയില്‍.

ചെറുപുഴ: മൂന്നംഗ ചീട്ടുകളിസംഘം പിടിയില്‍. തിരുമേനിയിലെ കെ.കെ.നാഗത്തിങ്കല്‍ വീട്ടില്‍ കെ.എന്‍.സി.മമ്മു(63), വടക്കേതില്‍ വീട്ടില്‍ ഹനീഫ റാവുത്തര്‍(75), കുത്തൂര്‍ വീട്ടില്‍ കെ.വേണു(47) എന്നിവരെയാണ് ചെറുപുഴ എസ്.ഐ സി.പി.ഗംഗാധരന്റെ നേതൃത്വത്തില്‍   പിടികൂടിയത്. ഈസ്റ്റ് പാലത്തിന് സമീപം പണം വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ … Read More

ആലക്കോട് ശീട്ടുകളി സംഘം പോലീസ് പിടിയില്‍.

ആലക്കോട്: ശീട്ടുകളി സംഘം പോലീസ് പിടിയില്‍. കണിയാഞ്ചാലിലെ പാറപ്രം വീട്ടില്‍ പി.മൊയ്തു(57), പാത്തന്‍പാറ തകിടിപ്പുറത്ത് വീട്ടില്‍ ടി.വി.രാജന്‍(54), ആശാന്‍കവല കൊളേളത്ത് വീട്ടില്‍ കെ.ടി.അജയന്‍(47) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപംവെച്ച് പുള്ളിമുറി … Read More

പണം വച്ച് ശീട്ടുകളി; പടപ്പേങ്ങാട് സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്. പടപ്പേങ്ങാട് വെണ്‍മണി മാവിലാംപാറയ്ക്ക് സമീപം വിളക്കന്നൂര്‍ പടപ്പേങ്ങാട് റോഡിന് സമീപമുള്ള താല്‍ക്കാലിക ഷെഡില്‍ പണം വച്ച് പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടപ്പേങ്ങാട് സ്വദേശികളായ വെളിയത്ത് മോഹനന്‍(54), പനച്ചിക്കല്‍ ഒ.കെ ഗണേശന്‍(54), … Read More

ഉല്‍സവപറമ്പില്‍ പുള്ളിമുറി നടത്തിയ മൂന്നുപേര്‍ക്കെതിരെ കേസ്.

പയ്യാവൂര്‍: ഉല്‍സവപറമ്പില്‍ പുള്ളിമുറി ശീട്ടുകളിയിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. നിടിയേങ്ങ കുഞ്ഞിക്കടവ് വീട്ടില്‍ വിശ്വന്‍(51), നിടിയേങ്ങ ഷൈനി കോട്ടേജില്‍ ഷൈജു നാരായണന്‍(47), വാതില്‍മട പയ്യാര്‍ വീട്ടില്‍ പ്രേമരാജന്‍(45) എന്നിവരെയാണ് പയ്യാവൂര്‍ എസ്.ഐ കെ.ഷര്‍ഫുദ്ദീന്റെ നേതൃത്വത്തില്‍ പിടികൂടിത്. ഇവരില്‍ നിന്ന് 4100 രൂപയും പിടിച്ചെടുത്തു. … Read More