രണ്ടിടത്ത് ശീട്ടുകളി-ഒന്‍പത്‌പേര്‍ പിടിയില്‍-4550 രൂപയും പിടിച്ചു.

  തളിപ്പറമ്പ്: രണ്ടിടത്ത് പണംവെച്ച് ശീട്ടുകളി, ഒന്‍പത് പേര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചക്ക് 2.15 ന് പന്നിയൂരില്‍ വെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട പന്നിയൂര്‍ പള്ളിവയിലിലെ അമ്പോട്ട് വീട്ടില്‍ എസ്.രാജന്‍(54), മൂലയില്‍ വളപ്പില്‍ എം.വി.രതീഷ്ബാബു(41), പുതിപുരയില്‍ വീട്ടില്‍ പി.പി.വാസുദേവന്‍(60), മഴൂര്‍ പുതുക്കാട്ട് വീട്ടില്‍ … Read More

ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.

പരിയാരം: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ഏഴിലോട് അനീസാ ക്വാര്‍ട്ടേഴ്‌സില്‍ വി.വി.അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ പി.അജീര്‍(38)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഏഴിലോട് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 7150 രൂപയും ഒറ്റനമ്പര്‍ തുണ്ടുകടലാസുകളും മൊബൈല്‍ഫോണും പോലീസ് … Read More

നാലംഗ ശീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: നാലംഗ ശീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. കാലിക്കടവിലെ എം.കെ.രാജീവന്‍(47), ടി.സന്തോഷ്(48), പി.ഷൈജു(47), ചെറുകരയിലെ എം.ചന്ദ്രന്‍(65) എന്നിവരാണ് പിടിയിലായത്. 4520 രൂപയും ഇവരില്‍ … Read More

ചീട്ടുകളി സംഘം അറസ്റ്റില്‍-61,870 രൂപ പിടിച്ചെടുത്തു-

പെരിങ്ങോം: പണം വെച്ച് ടീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പെരിങ്ങോം പോലീസ് പരിധിയില്‍ വെള്ളോറ കരിപ്പാല്‍ പാറയില്‍ വെച്ചാണ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. പൂവ്വത്തെ അബ്ദുള്‍റഹ്മാന്‍, പന്നിയൂരിലെ ടി.അഷറഫ്, ചിറ്റാരിക്കാല്‍ … Read More

എട്ടേ മുക്കാല്‍ ലക്ഷം രൂപ പിടിച്ചു- 28 അംഗ ചീട്ടുകളിസംഘം പിടിയില്‍.

കൂത്തുപറമ്പ്: വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. വലിയവെളിച്ചത്തുള്ള കൂത്തുപറമ്പ് നഗരസഭ ശ്മശാനത്തിന്റെ സമീപം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന് അകത്ത് വച്ച് ചീട്ടുകളിക്കുകയായിരുന്ന 18 പേരെയാണ് കൂത്തുപറമ്പ് ഐ.പി.ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നാദാപുരം, ഒഞ്ചിയം, തില്ലങ്കേരി, മാഹി ,കൊട്ടിയൂര്‍, പയ്യന്നൂര്‍, … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-അരലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.

  തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ട ലോട്ടറി നടത്തിപ്പുകാരന്‍ അറസ്റ്റില്‍. പുളിമ്പറമ്പ് അത്താഴക്കുന്ന് വളപ്പില്‍ ഹൗസില്‍ ഗോവിന്ദന്റെ മകന്‍ പ്രദീപനെയാണ്(49) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ഇന്ന് ഉച്ചക്ക്‌ശേഷം രണ്ടരയോടെയായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് 55,000 രൂപയോളം പോലീസ് … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-

എടക്കാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചെമ്പിലോട്ടെ രമിഷാനിവാസില്‍ പുതിയാണ്ടി പി.രമേശനെയാണ്(60) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. കേരള ലോട്ടറി നടന്നു വില്‍ക്കുന്ന സബ്ബ് ഏജന്റായ ഇയാള്‍ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പര്‍ എഴുത്ത് ലോട്ടറിയും … Read More

കുറുമാത്തൂരില്‍ ശീട്ടുകളിസംഘം അറസ്റ്റിലായി-

തളിപ്പറമ്പ്: കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍. ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട ചപ്പാരപ്പടവിലെ നസീര്‍(47), കൊയ്യം മണക്കാട്ടെ പ്രജിത്ത്(33), കൊയ്യത്തെ ഗിരീഷ് (35) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് … Read More

ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളി, ഒന്‍പതുപേരെ തളിപ്പറമ്പ് പോലീസ് പിടികൂടി, 28,120 രൂപ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒന്‍പതംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു സംഭവം. ചിറവക്കിലെ ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ 402-ാം നമ്പര്‍ മുറിയില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ റെയിഡ് … Read More