അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു.
ഇരിങ്ങല്‍: അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു. പരിയാരം ഇരിങ്ങലിലെ വി.വി.കമലാക്ഷി (64)ആണ് മരിച്ചത്. ഇന്ന് രാവിലെ 11.50 നാണ് വീടിന് പിറകിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് : ചന്ദ്രശേഖരന്‍ (ഇരിങ്ങല്‍). സഹോദരങ്ങള്‍: ബാലകൃഷണന്‍ (ഏറണാകുളം), ചന്ദ്രമതി (വെള്ളാവ്), … Read More
