തളിപ്പറമ്പില്‍ കവര്‍ച്ച-വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു-

തളിപ്പറമ്പ്: വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് നേഴ്‌സായ വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച് ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.15 ന് ചിറവക്കിലെ വീട്ടിലിയിരുന്നു സംഭവം. ചിറവക്കില്‍ ജെ.കെ.എസ്.റസിഡന്‍സി ലോഡ്ജിന് എതിര്‍വശം താമസിക്കുന്ന നടുവിലിലെ കാക്കനാട്ട് മോളി ജോസിന്റെ രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് … Read More

ഒന്നും മൂന്നും വയസുള്ള മക്കളോടൊപ്പം യുവതിയെ കാണാതായി-

നരിക്കോട്: യുവതിയേയും ഒന്നും മൂന്നും വയസുള്ള മക്കളേയും കാണാതായി. നരിക്കോട് കുറ്റിക്കോട് സ്വദേശിനിയായ യുവതി ഇന്നലെ ഉച്ചക്കാണ് മക്കളുമായി വീട്ടില്‍ നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി. യുവതി ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. മാതാവിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് … Read More

തേറണ്ടിയിലെ കുതിരുമ്മല്‍ കുഞ്ഞിക്കണ്ണന്‍(92) നിര്യാതനായി- സംസ്‌ക്കാരം ഇന്ന് വൈകുന്നേരം ആറിന്-

കൂവേരി: തേറണ്ടിയിലെ കുതിരുമ്മല്‍ കുഞ്ഞിക്കണ്ണന്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍:ബാലന്‍ ഗുഡ്‌സ് ഡ്രൈവര്‍ ), പവനന്‍ (കെ.കെ ബില്‍ഡേര്‍സ്, കണ്ണൂര്‍), പ്രകാശന്‍ (ഓട്ടോഡ്രൈവര്‍ , ചപ്പാരപ്പടവ്), വിജയന്‍ (ആന്ധ്രപ്രദേശ്) പരേതനായ ജനാര്‍ദനന്‍. മരുമക്കള്‍: ഭാനുമതി ( തേറണ്ടി .അംഗനവാടി … Read More

കുഴി വരാന്‍ കാത്തിരിക്കരുത്; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

തളിപ്പറമ്പ്: റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കുഴികള്‍ രൂപപ്പെടുന്നത് വരെ കാത്തിരിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തികള്‍ ടൂറിസം സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ എക്‌സൈസ് … Read More

അഴിമതി നടത്താനുള്ള ലൈസന്‍സല്ല-തുടര്‍ഭരണമെന്ന് ഡി.സി.സി.ജന.സെക്രട്ടറി രജിത്ത് നാറാത്ത്-

മുഴപ്പിലങ്ങാട്: അഴിമതി നടത്താനുള്ള ലൈസന്‍സല്ല പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണമെന്ന് ഡി.സി.സി. ജനറല്‍ രജിത്ത് നാറാത്ത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയെപ്പോലും അഴിമതി നടത്താനുള്ള ഇടമായി മാറ്റിയെന്ന് രജിത്ത് നാറാത്ത് ആരോപിച്ചു. കുടുംബശ്രീ മെമ്പര്‍മാര്‍ക്ക് ലഭിക്കേണ്ട പിന്നോക്ക വികസന കോര്‍പ്പറേഷന്‍ … Read More

ശബ്ദസന്ദേശം വൈറലായി—–എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ–രാഷ്ട്രീയമായി മുരളി തീര്‍ന്നു–

തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ട് പ്രദേശത്ത് സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തിയ കോമത്ത് മുരളീധരന്‍ തീര്‍ന്നു- ഇന്നലെ സി.പി.എം മാന്തംകുണ്ടില്‍ നടത്തിയ പൊതുയോഗത്തില്‍ സ്വീകരിച്ച നിലപാട് മുരളിയോടൊപ്പം പോയവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള വഴികള്‍ തുറന്നിട്ടിരിക്കയാണ്. പൊതുയോഗത്തില്‍ പ്രസംഗിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രസംഗത്തിന്റെ … Read More

വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും; അവലോകന യോഗം ചേര്‍ന്നു

തളിപ്പറമ്പ്: വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിന്റെ സാധ്യകള്‍ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. … Read More

ഇന്ന് വിവാഹം നടക്കാനിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ചു-

ചീമേനി: ഇന്ന് വിവാഹ നടക്കാനിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും ചീമേനി ആലന്തറ സ്വദേശിയുമായ വിനീഷിനെയാണ്(29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് … Read More

പരിയാരം പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടം ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ മാസം തന്നെ ഉദ്ഘാടനം നടത്താന്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് എം.വിജിന്‍ എം.എല്‍.എ പറഞ്ഞു. ഈ മാസം തന്നെ ഉദ്ഘാടനം നടത്തണമെന്ന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനാല്‍ തകൃതിയായ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക—-

പരിയാരം: രാജിവെച്ചവര്‍ക്ക് പകരം പുതിയ ഡോക്ടര്‍മാരില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ഒ.പി. വെട്ടിച്ചുരുക്കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപ്പഡിക്‌സ് ഒ.പി ഒന്നിടവിട്ട ദിവസങ്ങളിലാക്കി ക്രമീകരിക്കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുപ്രകാരം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും … Read More