മുസ്ലിംലീഗ് പവര്‍ത്തകരെ പോളിംഗ് ബൂത്തില്‍ മര്‍ദ്ദിച്ചതിന് കേസ്.
തളിപ്പറമ്പ്: മുസ്ലിംലീഗ്പ്രവര്‍ത്തകനെ പൊളിംഗ്ബൂത്തില്‍ വെച്ച് മര്‍ദ്ദിച്ചതിന് നേതാക്കളുള്‍പ്പെടെ 52 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. നെല്ലിപ്പറമ്പിലെ മലിക്കന്‍ വീട്ടില്‍ എം.അഷറഫിനാണ്(44) പോളിംഗ് ദിവസം ഉച്ചക്ക് 1.30 ന് തലോറ എ.എല്‍.പി സ്‌ക്കൂളില്‍ വെച്ച് മര്‍ദ്ദനമേറ്റത്. പ്രദീപന്‍, സി.എച്ച്.വിജയന്‍, എ.രാജേഷ്, അജയ്കുമാര്‍, വിപിന്‍, രാകേഷ്‌കുമാര്‍, … Read More
