സഹോദരിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചതിന് യുവാവിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരിയെയേയും ഭര്‍ത്താവിനേയും ആക്രമിച്ച യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ മിഥിലാജിന്റെ പേരിലാണ് കേസ്. കഴിഞ്ഞ ഏഴാംതീയതി രാവിലെ 11.30 നാണ് കേസിനാസ്പദമായ സംഭവം. കുറുമാത്തൂര്‍ ചൊറുക്കളയിലെ കരിയില്‍ പുരയില്‍ വീട്ടില്‍ കെ.പി.റജുല(34)നാണ് മര്‍ദ്ദനമേറ്റത്. … Read More
